Skip to content
ThuthiThuthiThuthi
Hosea · chapter 13 · verse 12

Hosea 13:12 in Malayalam

എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.

Ephrayeeminte akrutyam sangrahichchum avante paapam sookshichchum vechchirikkunnu.

Hosea 13:12 in English

King James Version (KJV)
The iniquity of Ephraim [is] bound up; his sin [is] hid.
World English Bible (WEB)
The guilt of Ephraim is stored up. His sin is stored up.
American Standard Version (ASV)
The iniquity of Ephraim is bound up; his sin is laid up in store.
Bible in Basic English (BBE)
The wrongdoing of Ephraim is shut up; his sin is put away in secret.
Darby Translation (DBY)
The iniquity of Ephraim is bound up; his sin is laid by in store.
Webster's Bible (WBS)
The iniquity of Ephraim [is] bound up; his sin [is] hid.
Young's Literal Translation (YLT)
Bound up [is] the iniquity of Ephraim, Hidden [is] his sin,

Read in context

  1. 10നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോൾ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാർ എവിടെ?
  2. 11എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു.
  3. 12എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
  4. 13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭദ്വാരത്തിങ്കൽ എത്തുന്നില്ല.
  5. 14ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
Read all of Hosea 13

Cross references

Original words (Hebrew)

Hosea 13:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.