Skip to content
ThuthiThuthiThuthi
Hosea · chapter 3 · verse 2

Hosea 3:2 in Malayalam

അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു, അവളോടു:

Angngane nyaan avale patinanychu vellikkaashinnum onnara homer yavattinnum metichchu, avalotu:

Hosea 3:2 in English

King James Version (KJV)
So I bought her to me for fifteen [pieces] of silver, and [for] an homer of barley, and an half homer of barley:
World English Bible (WEB)
So I bought her for myself for fifteen pieces of silver and a homer and a half of barley.
American Standard Version (ASV)
So I bought her to me for fifteen [pieces] of silver, and a homer of barley, and a half-homer of barley;
Bible in Basic English (BBE)
So I got her for myself for fifteen shekels of silver and a homer and a half of barley;
Darby Translation (DBY)
So I bought her to me for fifteen silver [pieces], and for a homer of barley, and a half-homer of barley.
Webster's Bible (WBS)
So I bought her to me for fifteen [pieces] of silver, and [for] a homer of barley, and a half homer of barley:
Young's Literal Translation (YLT)
And I buy her to me for fifteen silverlings, and a homer and a letech of barley;

Read in context

  1. 1അനന്തരം യഹോവ എന്നോടു: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു.
  2. 2അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു, അവളോടു:
  3. 3നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു.
  4. 4ഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.
Read all of Hosea 3

Cross references

Original words (Hebrew)

Hosea 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.