Skip to content
ThuthiThuthiThuthi
Isaiah · chapter 5 · verse 10

Isaiah 5:10 in Malayalam

പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.

Pattu kaani muntirittottattilninnu oru battum oru homar vittilninnu oru ephayum maatram kittum.

Isaiah 5:10 in English

King James Version (KJV)
Yea, ten acres of vineyard shall yield one bath, and the seed of an homer shall yield an ephah.
World English Bible (WEB)
For ten acres of vineyard shall yield one bath, and a homer of seed shall yield an ephah.”
American Standard Version (ASV)
For ten acres of vineyard shall yield one bath, and a homer of seed shall yield [but] an ephah.
Bible in Basic English (BBE)
For ten fields of vines will only give one measure of wine, and a great amount of seed will only give a small measure of grain.
Darby Translation (DBY)
Yea, ten acres of vineyard shall yield one bath, and a homer of seed shall yield an ephah.
Webster's Bible (WBS)
Yes, ten acres of vineyard shall yield one bath, and the seed of a homer shall yield an ephah.
Young's Literal Translation (YLT)
For ten acres of vineyard do yield one bath, And an homer of seed yieldeth an ephah.

Read in context

  1. 8തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
  2. 9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.
  3. 10പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും.
  4. 11അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!
  5. 12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
Read all of Isaiah 5

Cross references

Original words (Hebrew)

Isaiah 5:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.