Skip to content
ThuthiThuthiThuthi
Hosea · chapter 7 · verse 5

Hosea 7:5 in Malayalam

നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്കു വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.

Nammute raajaavinte divasattil prabhukkanmaarkku veenynyinte ushnattaal deenam pitikkunnu; avan parihaasikalotukoote kai neettunnu.

Hosea 7:5 in English

King James Version (KJV)
In the day of our king the princes have made [him] sick with bottles of wine; he stretched out his hand with scorners.
World English Bible (WEB)
On the day of our king, the princes made themselves sick with the heat of wine. He joined his hand with mockers.
American Standard Version (ASV)
On the day of our king the princes made themselves sick with the heat of wine; he stretched out his hand with scoffers.
Bible in Basic English (BBE)
On the day of our king, the rulers made him ill with the heat of wine; his hand was stretched out with the men of pride.
Darby Translation (DBY)
In the day of our king, the princes made themselves sick with the heat of wine: he stretched out his hand to scorners.
Webster's Bible (WBS)
In the day of our king the princes have made [him] sick with bottles of wine; he stretched out his hand with scorners.
Young's Literal Translation (YLT)
A day of our king! Princes have polluted themselves [with] the poison of wine, He hath drawn out his hand with scorners.

Read in context

  1. 3അവർ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
  2. 4അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
  3. 5നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്കു വീഞ്ഞിന്റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടെ കൈ നീട്ടുന്നു.
  4. 6അവർ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.
  5. 7അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോടു അപേക്ഷിക്കുന്നവൻ ആരുമില്ല.
Read all of Hosea 7

Cross references

Original words (Hebrew)

Hosea 7:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.