Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 21

Mark 6:21 in Malayalam

എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.

Ennaal herodaavu tante jananotsavattil tante mahattukkalkkum sahasraadhipanmaarkkum galeelayile pramaanikalkkum virunnu kazhichchappol oru taram vannu.

Mark 6:21 in English

King James Version (KJV)
And when a convenient day was come, that Herod on his birthday made a supper to his lords, high captains, and chief [estates] of Galilee;
World English Bible (WEB)
Then a convenient day came when Herod on his birthday made a supper for his nobles, the high officers, and the chief men of Galilee.
American Standard Version (ASV)
And when a convenient day was come, that Herod on his birthday made a supper to his lords, and the high captains, and the chief men of Galilee;
Bible in Basic English (BBE)
And the chance came when Herod on his birthday gave a feast to his lords, and the high captains, and the chief men of Galilee;
Darby Translation (DBY)
And a holiday being come, when Herod, on his birthday, made a supper to his grandees, and to the chiliarchs, and the chief [men] of Galilee;
Webster's Bible (WBS)
And when a convenient day had come, that Herod on his birth-day made a supper to his lords, high captains, and chief [men] of Galilee;
Young's Literal Translation (YLT)
And a seasonable day having come, when Herod on his birthday was making a supper to his great men, and to the chiefs of thousands, and to the first men of Galilee,

Read in context

  1. 19ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
  2. 20യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
  3. 21എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
  4. 22ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
  5. 23എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
Read all of Mark 6

Cross references

Original words (Greek)

Mark 6:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.