Skip to content
ThuthiThuthiThuthi
Hosea · chapter 9 · verse 14

Hosea 9:14 in Malayalam

യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ.

Yahove, avarkku kotukkename; nee entukotukkum? Alasippokunna garbhavum varanta mulayum avarkku kotukkename.

Hosea 9:14 in English

King James Version (KJV)
Give them, O LORD: what wilt thou give? give them a miscarrying womb and dry breasts.
World English Bible (WEB)
Give them—LORD what will you give? Give them a miscarrying womb and dry breasts.
American Standard Version (ASV)
Give them, O Jehovah—what wilt thou give? give them a miscarrying womb and dry breasts.
Bible in Basic English (BBE)
O Lord, what will you give them? Give them bodies which may not give birth and breasts without milk.
Darby Translation (DBY)
Give them, Jehovah — what wilt thou give? — give them a miscarrying womb and dry breasts.
Webster's Bible (WBS)
Give them, O LORD: what wilt thou give? give them a miscarrying womb and dry breasts.
Young's Literal Translation (YLT)
Give to them, Jehovah — what dost Thou give? Give to them miscarrying womb, and dry breasts.

Read in context

  1. 12അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്കു അയ്യോ കഷ്ടം!
  2. 13ഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
  3. 14യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ.
  4. 15അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ അത്രേ.
  5. 16എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗർഭഫലത്തെ കൊന്നുകളയും.
Read all of Hosea 9

Cross references

Original words (Hebrew)

Hosea 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.