Skip to content
ThuthiThuthiThuthi
Job · chapter 21 · verse 10

Job 21:10 in Malayalam

അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.

Avarute kaala inacherunnu, nishphalamaakunnilla; avarute pashu kitaavitunnu karu azhiyunnatumilla.

Job 21:10 in English

King James Version (KJV)
Their bull gendereth, and faileth not; their cow calveth, and casteth not her calf.
World English Bible (WEB)
Their bulls breed without fail. Their cows calve, and don’t miscarry.
American Standard Version (ASV)
Their bull gendereth, and faileth not; Their cow calveth, and casteth not her calf.
Bible in Basic English (BBE)
Their ox is ready at all times to give seed; their cow gives birth, without dropping her young.
Darby Translation (DBY)
Their bull gendereth, and faileth not; their cow calveth, and casteth not her calf.
Webster's Bible (WBS)
Their bull gendereth, and faileth not; their cow calveth, and casteth not her calf.
Young's Literal Translation (YLT)
His bullock hath eaten corn, and doth not loath. His cow bringeth forth safely, And doth not miscarry.

Read in context

  1. 8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു.
  2. 9അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല.
  3. 10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.
  4. 11അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു.
  5. 12അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.
Read all of Job 21

Cross references

Original words (Hebrew)

Job 21:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.