Skip to content
ThuthiThuthiThuthi
Isaiah · chapter 1 · verse 28

Isaiah 1:28 in Malayalam

എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.

Ennaal atikramikalkkum paapikalkkum orupole naasham bhavikkum; yahovaye upekshikkunnavar mutinynyupokum.

Isaiah 1:28 in English

King James Version (KJV)
And the destruction of the transgressors and of the sinners [shall be] together, and they that forsake the LORD shall be consumed.
World English Bible (WEB)
But the destruction of transgressors and sinners shall be together, and those who forsake the LORD shall be consumed.
American Standard Version (ASV)
But the destruction of transgressors and sinners shall be together, and they that forsake Jehovah shall be consumed.
Bible in Basic English (BBE)
But a common destruction will overtake sinners and evil-doers together, and those who have gone away from the Lord will be cut off.
Darby Translation (DBY)
But the ruin of the transgressors and of the sinners [shall be] together; and they that forsake Jehovah shall be consumed.
Webster's Bible (WBS)
And the destruction of the transgressors and of the sinners [shall be] together, and they that forsake the LORD shall be consumed.
Young's Literal Translation (YLT)
And the destruction of transgressors and sinners [is] together, And those forsaking Jehovah are consumed.

Read in context

  1. 26ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.
  2. 27സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.
  3. 28എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.
  4. 29നിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.
  5. 30നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
Read all of Isaiah 1

Cross references

Original words (Hebrew)

Isaiah 1:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.