Skip to content
ThuthiThuthiThuthi
Isaiah · chapter 1 · verse 27

Isaiah 1:27 in Malayalam

സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.

Seeyon nyaayattaalum atil manam tiriyunnavar neetiyaalum veentetukkappetum.

Isaiah 1:27 in English

King James Version (KJV)
Zion shall be redeemed with judgment, and her converts with righteousness.
World English Bible (WEB)
Zion shall be redeemed with justice, and her converts with righteousness.
American Standard Version (ASV)
Zion shall be redeemed with justice, and her converts with righteousness.
Bible in Basic English (BBE)
Upright acts will be the price of Zion's forgiveness, and by righteousness will men be living there.
Darby Translation (DBY)
Zion shall be redeemed with judgment, and they that return of her with righteousness.
Webster's Bible (WBS)
Zion shall be redeemed with judgment, and her converts with righteousness.
Young's Literal Translation (YLT)
Zion in judgment is redeemed, And her captivity in righteousness.

Read in context

  1. 25ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.
  2. 26ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.
  3. 27സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.
  4. 28എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.
  5. 29നിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.
Read all of Isaiah 1

Cross references

Original words (Hebrew)

Isaiah 1:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.