Skip to content
ThuthiThuthiThuthi
Isaiah · chapter 10 · verse 23

Isaiah 10:23 in Malayalam

എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.

Engngane ennaal sainyangngalute yahovayaaya karttaavu sarvvabhoomiyuteyum maddhye nirnnayikkappetta sanhaaram varuttum.

Isaiah 10:23 in English

King James Version (KJV)
For the Lord GOD of hosts shall make a consumption, even determined, in the midst of all the land.
World English Bible (WEB)
For the Lord, GOD of Armies, will make a full end, and that determined, throughout all the earth.
American Standard Version (ASV)
For a full end, and that determined, will the Lord, Jehovah of hosts, make in the midst of all the earth.
Bible in Basic English (BBE)
For the Lord, the Lord of armies, is about to make destruction complete in all the land.
Darby Translation (DBY)
For a consumption, and [one] determined, will the Lord, Jehovah of hosts, accomplish in the midst of all the land.
Webster's Bible (WBS)
For the Lord GOD of hosts will make a consumption, even determined, in the midst of all the land.
Young's Literal Translation (YLT)
For a consumption that is determined, The Lord, Jehovah of Hosts, Is making in the midst of all the land.

Read in context

  1. 21ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.
  2. 22യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
  3. 23എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
  4. 24അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.
  5. 25ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിർന്നുപോകും.
Read all of Isaiah 10

Cross references

Original words (Hebrew)

Isaiah 10:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.