Skip to content
ThuthiThuthiThuthi
Isaiah · chapter 14 · verse 26

Isaiah 14:26 in Malayalam

സർവ്വഭൂമിയെയും കുറിച്ചു നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.

Sarvvabhoomiyeyum kurichchu nirnnayichchirikkunna nirnnayam itaakunnu; sakalajaatikaluteyum mel neettiyirikkunna kai itu tanne.

Isaiah 14:26 in English

King James Version (KJV)
This [is] the purpose that is purposed upon the whole earth: and this [is] the hand that is stretched out upon all the nations.
World English Bible (WEB)
This is the plan that is determined for the whole earth. This is the hand that is stretched out over all the nations.
American Standard Version (ASV)
This is the purpose that is purposed upon the whole earth; and this is the hand that is stretched out upon all the nations.
Bible in Basic English (BBE)
This is the purpose for all the earth: and this is the hand stretched out over all nations.
Darby Translation (DBY)
This is the counsel which is purposed concerning the whole earth; and this is the hand which is stretched out upon all the nations.
Webster's Bible (WBS)
This [is] the purpose that is purposed upon the whole earth: and this [is] the hand that is stretched over all the nations.
Young's Literal Translation (YLT)
This [is] the counsel that is counselled for all the earth, And this [is] the hand that is stretched out for all the nations.

Read in context

  1. 24സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.
  2. 25എന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും.
  3. 26സർവ്വഭൂമിയെയും കുറിച്ചു നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.
  4. 27സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?
  5. 28ആഹാസ്‌രാജാവു മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:
Read all of Isaiah 14

Cross references

Original words (Hebrew)

Isaiah 14:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.