Skip to content
ThuthiThuthiThuthi
Isaiah · chapter 18 · verse 1

Isaiah 18:1 in Malayalam

അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!

Ayyo, kooshile nadikalkkarike chiraku kirukirukkunnatum katalvazhiyaayi vellattinmel nyaangnganakontulla tonikalil dootanmaare ayakkunnatum aayadeshame!

Isaiah 18:1 in English

King James Version (KJV)
Woe to the land shadowing with wings, which [is] beyond the rivers of Ethiopia:
World English Bible (WEB)
Ah, the land of the rustling of wings, which is beyond the rivers of Ethiopia;
American Standard Version (ASV)
Ah, the land of the rustling of wings, which is beyond the rivers of Ethiopia;
Bible in Basic English (BBE)
Ho! land of the sounding of wings, on the other side of the rivers of Ethiopia:
Darby Translation (DBY)
Ha! land shadowing with wings, which art beyond the rivers of Cush,
Webster's Bible (WBS)
Woe to the land shadowing with wings, which [is] beyond the rivers of Cush:
Young's Literal Translation (YLT)
Ho, land shadowed [with] wings, That [is] beyond the rivers of Cush,

Read in context

  1. 1അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
  2. 2ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
  3. 3ഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ പാർക്കുന്നവരും ആയുള്ളോരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.
Read all of Isaiah 18

Cross references

Original words (Hebrew)

Isaiah 18:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.