Skip to content
ThuthiThuthiThuthi
Psalms · chapter 91 · verse 4

Psalm 91:4 in Malayalam

തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.

Tante toovalukalkontu avan ninne marekkum; avante chirakin keezhil nee sharanam praapikkum; avante vishvastata ninakku parichayum palakayum aakunnu.

Psalm 91:4 in English

King James Version (KJV)
He shall cover thee with his feathers, and under his wings shalt thou trust: his truth [shall be thy] shield and buckler.
World English Bible (WEB)
He will cover you with his feathers. Under his wings you will take refuge. His faithfulness is your shield and rampart.
American Standard Version (ASV)
He will cover thee with his pinions, And under his wings shalt thou take refuge: His truth is a shield and a buckler.
Bible in Basic English (BBE)
You will be covered by his feathers; under his wings you will be safe: his good faith will be your salvation.
Darby Translation (DBY)
He shall cover thee with his feathers, and under his wings shalt thou find refuge: his truth is a shield and buckler.
Webster's Bible (WBS)
He shall cover thee with his feathers, and under his wings shalt thou trust: his truth [shall be thy] shield and buckler.
Young's Literal Translation (YLT)
With His pinion He covereth thee over, And under His wings thou dost trust, A shield and buckler [is] His truth.

Read in context

  1. 2യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
  2. 3അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
  3. 4തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
  4. 5രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
  5. 6ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
Read all of Psalm 91

Cross references

Original words (Hebrew)

Psalm 91:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.