Isaiah · chapter 19 · verse 9
Isaiah 19:9 in Malayalam
ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
Cheeki vetippaakkiya chanankontu vela cheyyunnavarum vellattuni neyyunnavarum lajjichchu pokum.
Isaiah 19:9 in English
- King James Version (KJV)
- Moreover they that work in fine flax, and they that weave networks, shall be confounded.
- World English Bible (WEB)
- Moreover those who work in combed flax, and those who weave white cloth, will be confounded.
- American Standard Version (ASV)
- Moreover they that work in combed flax, and they that weave white cloth, shall be confounded.
- Bible in Basic English (BBE)
- And all the workers in linen thread, and those who make cotton cloth, will be put to shame.
- Darby Translation (DBY)
- And they that work in fine flax, and they that weave white stuffs shall be ashamed.
- Webster's Bible (WBS)
- Moreover they that work in fine flax, and they that weave net-works shall be confounded.
- Young's Literal Translation (YLT)
- And ashamed have been makers of fine flax, And weavers of net-works.
Read in context
- 7നദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
- 8മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
- 9ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
- 10രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
- 11സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീർന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നതു എങ്ങിനെ?
Cross references
- Ezekiel 27:7 യെഹെസ്കേൽ 27:7നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
- Proverbs 7:16 സദൃശവാക്യങ്ങൾ 7:16ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.
- 1 Kings 10:28 1 രാജാക്കന്മാർ 10:28ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.