Skip to content
ThuthiThuthiThuthi
1 Kings · chapter 10 · verse 28

1 Kings 10:28 in Malayalam

ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.

Shalomonnu kutirakale kontuvannatu misrayeemilninnaayirunnu; raajaavinte kachchavatakkaar avaye koottamaayittu vilekku vaangngikkontuvarum.

1 Kings 10:28 in English

King James Version (KJV)
And Solomon had horses brought out of Egypt, and linen yarn: the king’s merchants received the linen yarn at a price.
World English Bible (WEB)
The horses which Solomon had were brought out of Egypt. The king’s merchants received them in droves, each drove at a price.
American Standard Version (ASV)
And the horses which Solomon had were brought out of Egypt; and the king’s merchants received them in droves, each drove at a price.
Bible in Basic English (BBE)
And Solomon's horses came from Egypt and from Kue; the king's traders got them at a price from Kue.
Darby Translation (DBY)
And the exportation of horses that Solomon had was from Egypt: a caravan of the king's merchants fetched a drove [of horses], at a price.
Webster's Bible (WBS)
And Solomon had horses brought from Egypt, and linen yarn: the king's merchants received the linen yarn at a price.
Young's Literal Translation (YLT)
And the outgoing of the horses that king Solomon hath [is] from Egypt, and from Keveh; merchants of the king take from Keveh at a price;

Read in context

  1. 26ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
  2. 27രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
  3. 28ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
  4. 29അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
Read all of 1 Kings 10

Cross references

Original words (Hebrew)

1 Kings 10:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.