Skip to content
ThuthiThuthiThuthi
Isaiah · chapter 21 · verse 6

Isaiah 21:6 in Malayalam

കർത്താവു എന്നോടു: നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.

Karttaavu ennotu: nee chennu oru kaavalkkaarane nirttikkolka; avan kaanunnatu ariyikkatte.

Isaiah 21:6 in English

King James Version (KJV)
For thus hath the Lord said unto me, Go, set a watchman, let him declare what he seeth.
World English Bible (WEB)
For the Lord said to me, “Go, set a watchman. Let him declare what he sees.
American Standard Version (ASV)
For thus hath the Lord said unto me, Go, set a watchman; let him declare what he seeth:
Bible in Basic English (BBE)
For so has the Lord said to me, Go, let a watchman be placed; let him give word of what he sees:
Darby Translation (DBY)
For thus hath the Lord said unto me: Go, set a watchman, let him declare what he seeth.
Webster's Bible (WBS)
For thus hath the LORD said to me, Go, set a watchman, let him declare what he seeth.
Young's Literal Translation (YLT)
For thus said the Lord unto me: 'Go, station the watchman, That which he seeth let him declare.'

Read in context

  1. 4എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.
  2. 5മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‌വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ.
  3. 6കർത്താവു എന്നോടു: നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.
  4. 7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
  5. 8അവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
Read all of Isaiah 21

Cross references

Original words (Hebrew)

Isaiah 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.