Skip to content
ThuthiThuthiThuthi
Isaiah · chapter 21 · verse 4

Isaiah 21:4 in Malayalam

എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.

Ente hrudayam patarunnu; bheeti enne bhramippichchirikkunnu; nyaan kaankshichcha sandhyaasamayam avan enikku virayalaakkitteerttu.

Isaiah 21:4 in English

King James Version (KJV)
My heart panted, fearfulness affrighted me: the night of my pleasure hath he turned into fear unto me.
World English Bible (WEB)
My heart flutters. Horror has frightened me. The twilight that I desired has been turned into trembling for me.
American Standard Version (ASV)
My heart fluttereth, horror hath affrighted me; the twilight that I desired hath been turned into trembling unto me.
Bible in Basic English (BBE)
My mind is wandering, fear has overcome me: the evening of my desire has been turned into shaking for me.
Darby Translation (DBY)
My heart panteth, horror affrighteth me: the night of my pleasure hath he turned into trembling unto me.
Webster's Bible (WBS)
My heart panted, fearfulness affrighted me: the night of my pleasure hath he turned into fear to me.
Young's Literal Translation (YLT)
Wandered hath my heart, trembling hath terrified me, The twilight of my desire He hath made a fear to me,

Read in context

  1. 2കഠിനമായോരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും.
  2. 3അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
  3. 4എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.
  4. 5മേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‌വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ.
  5. 6കർത്താവു എന്നോടു: നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.
Read all of Isaiah 21

Cross references

Original words (Hebrew)

Isaiah 21:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.