Skip to content
ThuthiThuthiThuthi
Isaiah · chapter 22 · verse 23

Isaiah 22:23 in Malayalam

ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.

Urappulla sthalattu oru aanipole nyaan avane tarekkum; avan tante pitrubhavanattinnu mahatvamulloru sinhaasanam aayirikkum.

Isaiah 22:23 in English

King James Version (KJV)
And I will fasten him [as] a nail in a sure place; and he shall be for a glorious throne to his father’s house.
World English Bible (WEB)
I will fasten him like a nail in a sure place. He will be for a throne of glory to his father’s house.
American Standard Version (ASV)
And I will fasten him as a nail in a sure place; and he shall be for a throne of glory to his father’s house.
Bible in Basic English (BBE)
And I will put him like a nail in a safe place; and he will be for a seat of glory to his father's family.
Darby Translation (DBY)
And I will fasten him [as] a nail in a sure place; and he shall be for a throne of glory to his father's house:
Webster's Bible (WBS)
And I will fasten him [as] a nail in a sure place; and he shall be for a glorious throne to his father's house.
Young's Literal Translation (YLT)
And I have fixed him a nail in a stedfast place, And he hath been for a throne of honour To the house of his father.

Read in context

  1. 21അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.
  2. 22ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.
  3. 23ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.
  4. 24അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.
  5. 25അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
Read all of Isaiah 22

Cross references

Original words (Hebrew)

Isaiah 22:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.