Skip to content
ThuthiThuthiThuthi
Ecclesiastes · chapter 12 · verse 11

Ecclesiastes 12:11 in Malayalam

ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.

Jnyaanikalute vachanangngal mutingkolpoleyum, sabhaadhipanmaarute vaakkukal tarechchirikkunna aanikalpoleyum aakunnu; ava oru itayanaal tanne nalkappettirikkunnu.

Ecclesiastes 12:11 in English

King James Version (KJV)
The words of the wise [are] as goads, and as nails fastened [by] the masters of assemblies, [which] are given from one shepherd.
World English Bible (WEB)
The words of the wise are like goads; and like nails well fastened are words from the masters of assemblies, which are given from one shepherd.
American Standard Version (ASV)
The words of the wise are as goads; and as nails well fastened are [the words of] the masters of assemblies, [which] are given from one shepherd.
Bible in Basic English (BBE)
The words of the wise are pointed, and sayings grouped together are like nails fixed with a hammer; they are given by one guide.
Darby Translation (DBY)
The words of the wise are as goads, and the collections [of them] as nails fastened in: they are given from one shepherd.
Webster's Bible (WBS)
The words of the wise [are] as goads, and as nails fastened [by] the masters of assemblies, [which] are given from one shepherd.
Young's Literal Translation (YLT)
Words of the wise [are] as goads, and as fences planted [by] the masters of collections, they have been given by one shepherd.

Read in context

  1. 9സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
  2. 10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു.
  3. 11ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.
  4. 12എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.
  5. 13എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.
Read all of Ecclesiastes 12

Cross references

Original words (Hebrew)

Ecclesiastes 12:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.