Skip to content
ThuthiThuthiThuthi
Isaiah · chapter 22 · verse 6

Isaiah 22:6 in Malayalam

ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.

Elaam, kaalaalum kutirappatayum ulla sainyattotukoote aavanaazhika etukkayum keer parichayute ura neekkukayum cheytu.

Isaiah 22:6 in English

King James Version (KJV)
And Elam bare the quiver with chariots of men [and] horsemen, and Kir uncovered the shield.
World English Bible (WEB)
Elam carried his quiver, with chariots of men and horsemen; and Kir uncovered the shield.
American Standard Version (ASV)
And Elam bare the quiver, with chariots of men [and] horsemen; and Kir uncovered the shield.
Bible in Basic English (BBE)
And Elam was armed with arrows, and Aram came on horseback; and the breastplate of Kir was uncovered.
Darby Translation (DBY)
— Elam beareth the quiver with chariots of men [and] horsemen; and Kir uncovereth the shield.
Webster's Bible (WBS)
And Elam bore the quiver with chariots of men [and] horsemen, and Kir uncovered the shield.
Young's Literal Translation (YLT)
And Elam hath borne a quiver, In a chariot of men — horsemen, And Kir hath exposed a shield.

Read in context

  1. 4അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.
  2. 5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്‌വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ.
  3. 6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.
  4. 7അങ്ങനെ നിന്റെ മനോഹരമായ താഴ്‌വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.
  5. 8അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,
Read all of Isaiah 22

Cross references

Original words (Hebrew)

Isaiah 22:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.