Skip to content
ThuthiThuthiThuthi
Jeremiah · chapter 49 · verse 35

Jeremiah 49:35 in Malayalam

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.

Sainyangngalute yahova iprakaaram arulichcheyyunnu: nyaan elaaminte mukhyabalamaaya avarute villu otichchukalayum.

Jeremiah 49:35 in English

King James Version (KJV)
Thus saith the LORD of hosts; Behold, I will break the bow of Elam, the chief of their might.
World English Bible (WEB)
“The LORD of Armies says: ‘Behold, I will break the bow of Elam, the chief of their might.
American Standard Version (ASV)
Thus saith Jehovah of hosts: Behold, I will break the bow of Elam, the chief of their might.
Bible in Basic English (BBE)
This is what the Lord of armies has said: See, I will have the bow of Elam, their chief strength, broken.
Darby Translation (DBY)
Thus saith Jehovah of hosts: Behold, I will break the bow of Elam, the chief of their might.
Webster's Bible (WBS)
Thus saith the LORD of hosts; Behold, I will break the bow of Elam, the chief of their might.
Young's Literal Translation (YLT)
'Thus said Jehovah of Hosts: Lo, I am breaking the bow of Elam, The beginning of their might.

Read in context

  1. 33ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
  2. 34യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
  3. 35സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.
  4. 36ഞാൻ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.
  5. 37ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്കു അനർത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ചു അവരെ മുടിച്ചുകളയും.
Read all of Jeremiah 49

Cross references

Original words (Hebrew)

Jeremiah 49:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.