Skip to content
ThuthiThuthiThuthi
Isaiah · chapter 23 · verse 10

Isaiah 23:10 in Malayalam

തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.

Tarsheesh putriye, ini bandhanamillaaykayaal nee neelanadipole ninte deshatte kavinynyozhukuka.

Isaiah 23:10 in English

King James Version (KJV)
Pass through thy land as a river, O daughter of Tarshish: [there is] no more strength.
World English Bible (WEB)
Pass through your land like the Nile, daughter of Tarshish. There is no restraint any more.
American Standard Version (ASV)
Pass through thy land as the Nile, O daughter of Tarshish; there is no restraint any more.
Bible in Basic English (BBE)
Let your land be worked with the plough, O daughter of Tarshish; there is no longer any harbour.
Darby Translation (DBY)
Overflow thy land like the Nile, daughter of Tarshish: there is no more restraint.
Webster's Bible (WBS)
Pass through thy land as a river, O daughter of Tarshish: [there is] no more strength.
Young's Literal Translation (YLT)
Pass through thy land as a brook, Daughter of Tarshish, there is no more a girdle.

Read in context

  1. 8കിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?
  2. 9സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.
  3. 10തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.
  4. 11അവൻ സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പന കൊടുത്തിരിക്കുന്നു.
  5. 12ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവൻ കല്പിച്ചിരിക്കുന്നു.
Read all of Isaiah 23

Cross references

Original words (Hebrew)

Isaiah 23:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.