Skip to content
ThuthiThuthiThuthi
Isaiah · chapter 23 · verse 9

Isaiah 23:9 in Malayalam

സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.

Sakala mahatvattinteyum garvvatte ashuddhamaakkentatinnum bhoomiyile sakalamahaanmaareyum apamaanikkentatinnum sainyangngalute yahova atu nirnnayichchirikkunnu.

Isaiah 23:9 in English

King James Version (KJV)
The LORD of hosts hath purposed it, to stain the pride of all glory, [and] to bring into contempt all the honourable of the earth.
World English Bible (WEB)
The LORD of Armies has planned it, to stain the pride of all glory, to bring into contempt all the honorable of the earth.
American Standard Version (ASV)
Jehovah of hosts hath purposed it, to stain the pride of all glory, to bring into contempt all the honorable of the earth.
Bible in Basic English (BBE)
It was the purpose of the Lord of armies to put pride to shame, to make sport of the glory of those who are honoured in the earth.
Darby Translation (DBY)
Jehovah of hosts hath purposed it, to profane the pride of all glory, to bring to nought all the honourable of the earth.
Webster's Bible (WBS)
The LORD of hosts hath purposed it, to stain the pride of all glory, [and] to bring into contempt all the honorable of the earth.
Young's Literal Translation (YLT)
Jehovah of Hosts hath counselled it, To pollute the excellency of all beauty, To make light all the honoured of earth.

Read in context

  1. 7പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്‌വാൻ വഹിച്ചു കൊണ്ടുപോകും.
  2. 8കിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?
  3. 9സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.
  4. 10തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.
  5. 11അവൻ സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പന കൊടുത്തിരിക്കുന്നു.
Read all of Isaiah 23

Cross references

Original words (Hebrew)

Isaiah 23:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.