Skip to content
ThuthiThuthiThuthi
Isaiah · chapter 24 · verse 11

Isaiah 24:11 in Malayalam

വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

Veenynyillaaykayaal veethikalil nilavilikelkkunnu; santosham okke iruntirikkunnu; deshattile aanandam poypoyirikkunnu.

Isaiah 24:11 in English

King James Version (KJV)
[There is] a crying for wine in the streets; all joy is darkened, the mirth of the land is gone.
World English Bible (WEB)
There is a crying in the streets because of the wine. All joy is darkened. The mirth of the land is gone.
American Standard Version (ASV)
There is a crying in the streets because of the wine; all joy is darkened, the mirth of the land is gone.
Bible in Basic English (BBE)
There is a crying in the streets because of the wine; there is an end of all delight, the joy of the land is gone.
Darby Translation (DBY)
There is a crying for wine in the streets; all joy is darkened, the mirth of the land is gone;
Webster's Bible (WBS)
[There] is a crying for wine in the streets; all joy is darkened, the mirth of the land is gone.
Young's Literal Translation (YLT)
A cry over the wine [is] in out-places, Darkened hath been all joy, Removed hath been the joy of the land.

Read in context

  1. 9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവർക്കു അതു കൈപ്പായിരിക്കും.
  2. 10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
  3. 11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
  4. 12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽതകർന്നു നാശമായി കിടക്കുന്നു.
  5. 13ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.
Read all of Isaiah 24

Cross references

Original words (Hebrew)

Isaiah 24:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.