Skip to content
ThuthiThuthiThuthi
Isaiah · chapter 24 · verse 10

Isaiah 24:10 in Malayalam

ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.

Shoonyapattanam itinynyukitakkunnu; aarkkum katannu kootaatavannam ellaaveetum atanynyupoyirikkunnu.

Isaiah 24:10 in English

King James Version (KJV)
The city of confusion is broken down: every house is shut up, that no man may come in.
World English Bible (WEB)
The confused city is broken down. Every house is shut up, that no man may come in.
American Standard Version (ASV)
The waste city is broken down; every house is shut up, that no man may come in.
Bible in Basic English (BBE)
The town is waste and broken down: every house is shut up, so that no man may come in.
Darby Translation (DBY)
The city of solitude is broken down; every house is shut up, so that none entereth in.
Webster's Bible (WBS)
The city of confusion is broken down: every house is shut up, that no man may enter.
Young's Literal Translation (YLT)
It was broken down — a city of emptiness, Shut hath been every house from entrance.

Read in context

  1. 8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
  2. 9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവർക്കു അതു കൈപ്പായിരിക്കും.
  3. 10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
  4. 11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
  5. 12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽതകർന്നു നാശമായി കിടക്കുന്നു.
Read all of Isaiah 24

Cross references

Original words (Hebrew)

Isaiah 24:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.