Skip to content
ThuthiThuthiThuthi
Isaiah · chapter 24 · verse 8

Isaiah 24:8 in Malayalam

തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.

Tappukalute aanandam ninnupokunnu; ullasikkunnavarute ghosham teernnupokunnu; kinnarattinte aanandam illaateyaakunnu.

Isaiah 24:8 in English

King James Version (KJV)
The mirth of tabrets ceaseth, the noise of them that rejoice endeth, the joy of the harp ceaseth.
World English Bible (WEB)
The mirth of tambourines ceases. The sound of those who rejoice ends. The joy of the harp ceases.
American Standard Version (ASV)
The mirth of tabrets ceaseth, the noise of them that rejoice endeth, the joy of the harp ceaseth.
Bible in Basic English (BBE)
The pleasing sound of all instruments of music has come to an end, and the voices of those who are glad.
Darby Translation (DBY)
the mirth of tambours ceaseth, the noise of them that rejoice endeth, the joy of the harp ceaseth.
Webster's Bible (WBS)
The mirth of tabrets ceaseth, the noise of them that rejoice endeth, the joy of the harp ceaseth.
Young's Literal Translation (YLT)
Ceased hath the joy of tabrets, Ceased hath the noise of exulting ones, Ceased hath the joy of a harp.

Read in context

  1. 6അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.
  2. 7പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീർപ്പിടുന്നു.
  3. 8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
  4. 9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവർക്കു അതു കൈപ്പായിരിക്കും.
  5. 10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
Read all of Isaiah 24

Cross references

Original words (Hebrew)

Isaiah 24:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.