Skip to content
ThuthiThuthiThuthi
Isaiah · chapter 26 · verse 12

Isaiah 26:12 in Malayalam

യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.

Yahove, nee nyangngalkkaayittu samaadhaanam niyamikkum; nyangngalute sakalapravruttikaleyum nee nyangngalkku venti nivarttichchirikkunnuvallo.

Isaiah 26:12 in English

King James Version (KJV)
LORD, thou wilt ordain peace for us: for thou also hast wrought all our works in us.
World English Bible (WEB)
LORD, you will ordain peace for us, for you have also done all our work for us.
American Standard Version (ASV)
Jehovah, thou wilt ordain peace for us; for thou hast also wrought all our works for us.
Bible in Basic English (BBE)
Lord, you will give us peace: for all our works are the outcome of your purpose.
Darby Translation (DBY)
Jehovah, thou wilt ordain peace for us; for thou also hast wrought all our works for us.
Webster's Bible (WBS)
LORD, thou wilt ordain peace for us: for thou also hast wrought all our works in us.
Young's Literal Translation (YLT)
O Jehovah, Thou appointest peace to us, For, all our works also Thou hast wrought for us.

Read in context

  1. 10ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.
  2. 11യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
  3. 12യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.
  4. 13ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.
  5. 14മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.
Read all of Isaiah 26

Cross references

Original words (Hebrew)

Isaiah 26:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.