Skip to content
ThuthiThuthiThuthi
Isaiah · chapter 26 · verse 9

Isaiah 26:9 in Malayalam

എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.

Ente ullankontu nyaan raatriyil ninne aagrahichchu; ente ullil ente aatmaavukontu tanne nyaan jaagratayote ninne anveshikkum; ninte nyaayavidhikal bhoomiyil natakkumpol bhoovaasikal neetiye pathikkum.

Isaiah 26:9 in English

King James Version (KJV)
With my soul have I desired thee in the night; yea, with my spirit within me will I seek thee early: for when thy judgments [are] in the earth, the inhabitants of the world will learn righteousness.
World English Bible (WEB)
With my soul I have desired you in the night. Yes, with my spirit within me I will seek you earnestly; for when your judgments are on the earth, the inhabitants of the world learn righteousness.
American Standard Version (ASV)
With my soul have I desired thee in the night; yea, with my spirit within me will I seek thee earnestly: for when thy judgments are in the earth, the inhabitants of the world learn righteousness.
Bible in Basic English (BBE)
In the night the desire of my soul has been for you; early will my spirit be searching for you; for when your punishments come on the earth, the people of the world will get the knowledge of righteousness.
Darby Translation (DBY)
With my soul have I desired thee in the night; yea, with my spirit within me I seek thee early: for when thy judgments are in the earth, the inhabitants of the world learn righteousness.
Webster's Bible (WBS)
With my soul have I desired thee in the night; yes, with my spirit within me will I seek thee early: for when thy judgments [are] in the earth, the inhabitants of the world will learn righteousness.
Young's Literal Translation (YLT)
[With] my soul I desired Thee in the night, Also, [with] my spirit within me I seek Thee earnestly, For when Thy judgments [are] on the earth, The inhabitants of the world have learned righteousness.

Read in context

  1. 7നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
  2. 8അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
  3. 9എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.
  4. 10ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.
  5. 11യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
Read all of Isaiah 26

Cross references

Original words (Hebrew)

Isaiah 26:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.