Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 62

Psalm 119:62 in Malayalam

നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‌വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.

Ninte neetiyulla nyaayavidhikal hetuvaayi ninakku stotram cheyvaan nyaan arddharaatriyil ezhunnelkkum.

Psalm 119:62 in English

King James Version (KJV)
At midnight I will rise to give thanks unto thee because of thy righteous judgments.
World English Bible (WEB)
At midnight I will rise to give thanks to you, because of your righteous ordinances.
American Standard Version (ASV)
At midnight I will rise to give thanks unto thee Because of thy righteous ordinances.
Bible in Basic English (BBE)
In the middle of the night I will get up to give you praise, because of all your right decisions.
Darby Translation (DBY)
At midnight I rise up to give thanks unto thee, because of thy righteous judgments.
Webster's Bible (WBS)
At midnight I will rise to give thanks to thee, because of thy righteous judgments.
Young's Literal Translation (YLT)
At midnight I rise to give thanks to Thee, For the judgments of Thy righteousness.

Read in context

  1. 60നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;
  2. 61ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
  3. 62നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്‌വാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
  4. 63നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.
  5. 64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കുഉപദേശിച്ചു തരേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:62 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.