Skip to content
ThuthiThuthiThuthi
Isaiah · chapter 28 · verse 6

Isaiah 28:6 in Malayalam

ന്യായവിസ്താരം കഴിപ്പാൻ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്ക്കൽവെച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.

Nyaayavistaaram kazhippaan irikkunnavannu nyaayattinte aatmaavum pattanavaatilkkalvechchu pataye matakkikkalayunnavarkku veeryabalavum aayirikkum.

Isaiah 28:6 in English

King James Version (KJV)
And for a spirit of judgment to him that sitteth in judgment, and for strength to them that turn the battle to the gate.
World English Bible (WEB)
and a spirit of justice to him who sits in judgment, and strength to those who turn back the battle at the gate.
American Standard Version (ASV)
and a spirit of justice to him that sitteth in judgment, and strength to them that turn back the battle at the gate.
Bible in Basic English (BBE)
And a spirit of wisdom to the judge, and strength to those who keep back the attackers at the door of the town.
Darby Translation (DBY)
and for a spirit of judgment to him that sitteth in judgment, and for strength to them that turn the battle to the gate.
Webster's Bible (WBS)
And for a spirit of judgment to him that sitteth in judgment, and for strength to them that turn the battle to the gate.
Young's Literal Translation (YLT)
And for a spirit of judgment To him who is sitting in the judgment, And for might [to] those turning back the battle to the gate.

Read in context

  1. 4ഫലവത്തായ താഴ്‌വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.
  2. 5അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും
  3. 6ന്യായവിസ്താരം കഴിപ്പാൻ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്ക്കൽവെച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.
  4. 7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
  5. 8മേശകൾ ഒക്കെയും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.
Read all of Isaiah 28

Cross references

Original words (Hebrew)

Isaiah 28:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.