Skip to content
ThuthiThuthiThuthi
Isaiah · chapter 29 · verse 3

Isaiah 29:3 in Malayalam

ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.

Nyaan ninakku virodhamaayi chuttum paalayamirangngi vaatakori ninne nirodhikkayum ninte nere kottalam untaakkukayum cheyyum.

Isaiah 29:3 in English

King James Version (KJV)
And I will camp against thee round about, and will lay siege against thee with a mount, and I will raise forts against thee.
World English Bible (WEB)
I will encamp against you all around you, and will lay siege against you with posted troops. I will raise siege works against you.
American Standard Version (ASV)
And I will encamp against thee round about, and will lay siege against thee with posted troops, and I will raise siege works against thee.
Bible in Basic English (BBE)
And I will make war on you like David, and you will be shut in by earthworks, and I will make towers round you.
Darby Translation (DBY)
And I will camp against thee round about, and will lay siege against thee with watch-posts, and I will raise forts against thee.
Webster's Bible (WBS)
And I will encamp against thee round about, and will lay siege against thee with a mount, and I will raise forts against thee.
Young's Literal Translation (YLT)
And I encamped, O babbler, against thee, And I laid siege against thee — a camp. And I raised up against thee bulwarks.

Read in context

  1. 1അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.
  2. 2എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.
  3. 3ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.
  4. 4അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയിൽനിന്നു ചിലെക്കും.
  5. 5നിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
Read all of Isaiah 29

Cross references

Original words (Hebrew)

Isaiah 29:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.