Skip to content
ThuthiThuthiThuthi
Isaiah · chapter 3 · verse 11

Isaiah 3:11 in Malayalam

ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.

Dushtannu ayyo kashtam! Avannu dosham varum; avante pravruttikalute phalam avanum anubhavikkum.

Isaiah 3:11 in English

King James Version (KJV)
Woe unto the wicked! [it shall be] ill [with him:] for the reward of his hands shall be given him.
World English Bible (WEB)
Woe to the wicked! Disaster is upon them, for the deeds of their hands will be paid back to them.
American Standard Version (ASV)
Woe unto the wicked! [it shall be] ill [with him]; for what his hands have done shall be done unto him.
Bible in Basic English (BBE)
Unhappy is the sinner! for the reward of his evil doings will come on him.
Darby Translation (DBY)
Woe unto the wicked! it shall be ill [with him], because the desert of his hands shall be rendered unto him.
Webster's Bible (WBS)
Woe to the wicked! [it shall be] ill [with him] : for the reward of his hands shall be given him.
Young's Literal Translation (YLT)
Woe to the wicked — evil, Because the deed of his hand is done to him.

Read in context

  1. 9അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.
  2. 10നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
  3. 11ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
  4. 12എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.
  5. 13യഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.
Read all of Isaiah 3

Cross references

Original words (Hebrew)

Isaiah 3:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.