Skip to content
ThuthiThuthiThuthi
Psalms · chapter 28 · verse 4

Psalm 28:4 in Malayalam

അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;

Avarute kriyekku takkavannavum pravruttikalute dushtatekku takkavannavum avarkku kotukkename; avarute kaikalute pravruttipole avarotu cheyyename; avarkku takkataaya pratiphalam kotukkename;

Psalm 28:4 in English

King James Version (KJV)
Give them according to their deeds, and according to the wickedness of their endeavours: give them after the work of their hands; render to them their desert.
World English Bible (WEB)
Give them according to their work, and according to the wickedness of their doings. Give them according to the operation of their hands. Bring back on them what they deserve.
American Standard Version (ASV)
Give them according to their work, and according to the wickedness of their doings: Give them after the operation of their hands; Render to them their desert.
Bible in Basic English (BBE)
Give them the right reward of their acts, and of their evil doings: give them punishment for the works of their hands, let them have their full reward.
Darby Translation (DBY)
Give them according to their doing, and according to the wickedness of their deeds; give them after the work of their hands, render to them their desert.
Webster's Bible (WBS)
Give them according to their deeds, and according to the wickedness of their endeavors: give them after the work of their hands; render to them their desert.
Young's Literal Translation (YLT)
Give to them according to their acting, And according to the evil of their doings. According to the work of their hands give to them. Return their deed to them.

Read in context

  1. 2ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
  2. 3ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.
  3. 4അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
  4. 5യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
  5. 6യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
Read all of Psalm 28

Cross references

Original words (Hebrew)

Psalm 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.