Skip to content
ThuthiThuthiThuthi
Isaiah · chapter 3 · verse 4

Isaiah 3:4 in Malayalam

ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.

Nyaan baalanmaare avarkku prabhukkanmaaraakki vekkum; shishukkal avare vaazhum.

Isaiah 3:4 in English

King James Version (KJV)
And I will give children [to be] their princes, and babes shall rule over them.
World English Bible (WEB)
I will give boys to be their princes, and children shall rule over them.
American Standard Version (ASV)
And I will give children to be their princes, and babes shall rule over them.
Bible in Basic English (BBE)
And I will make children their chiefs, and foolish ones will have rule over them.
Darby Translation (DBY)
And I will appoint youths as their princes, and children shall rule over them.
Webster's Bible (WBS)
And I will give children [to be] their princes, and babes shall rule over them.
Young's Literal Translation (YLT)
And I have made youths their heads, And sucklings rule over them.

Read in context

  1. 2വീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
  2. 3അമ്പതുപേർക്കു അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
  3. 4ഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.
  4. 5ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
  5. 6ഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.
Read all of Isaiah 3

Cross references

Original words (Hebrew)

Isaiah 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.