Skip to content
ThuthiThuthiThuthi
Ecclesiastes · chapter 10 · verse 16

Ecclesiastes 10:16 in Malayalam

ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!

Baalanaaya raajaavum atikaalattu bhakshanam kazhikkunna prabhukkanmaarum ulla deshame, ninakku ayyo kashtam!

Ecclesiastes 10:16 in English

King James Version (KJV)
Woe to thee, O land, when thy king [is] a child, and thy princes eat in the morning!
World English Bible (WEB)
Woe to you, land, when your king is a child, and your princes eat in the morning!
American Standard Version (ASV)
Woe to thee, O land, when thy king is a child, and thy princes eat in the morning!
Bible in Basic English (BBE)
Unhappy is the land whose king is a boy, and whose rulers are feasting in the morning.
Darby Translation (DBY)
Woe to thee, O land, when thy king is a child, and thy princes eat in the morning!
Webster's Bible (WBS)
Woe to thee, O land, when thy king [is] a child, and thy princes eat in the morning!
Young's Literal Translation (YLT)
Woe to thee, O land, when thy king [is] a youth, And thy princes do eat in the morning.

Read in context

  1. 14ഭോഷൻ വാക്കുകളെ വർദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആർ അവനെ അറിയിക്കും?
  2. 15പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാർ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നു.
  3. 16ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
  4. 17കുലീനപുത്രനായ രാജാവും മദ്യപാനത്തിന്നല്ല ബലത്തിന്നു വേണ്ടി മാത്രം തക്കസമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!
  5. 18മടിവുകൊണ്ടു മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു.
Read all of Ecclesiastes 10

Cross references

Original words (Hebrew)

Ecclesiastes 10:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.