Skip to content
ThuthiThuthiThuthi
Isaiah · chapter 30 · verse 9

Isaiah 30:9 in Malayalam

അവർ മത്സരമുള്ളോരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.

Avar matsaramulloru janavum bhoshku parayunna makkalum yahovayute nyaayapramaanam anusarikkaatta santatiyumallo.

Isaiah 30:9 in English

King James Version (KJV)
That this [is] a rebellious people, lying children, children [that] will not hear the law of the LORD:
World English Bible (WEB)
For it is a rebellious people, lying children, children who will not hear the LORD’s law;
American Standard Version (ASV)
For it is a rebellious people, lying children, children that will not hear the law of Jehovah;
Bible in Basic English (BBE)
For they are an uncontrolled people, false-hearted, who will not give ear to the teaching of the Lord:
Darby Translation (DBY)
that this is a rebellious people, lying children, children that will not hear the law of Jehovah;
Webster's Bible (WBS)
That this [is] a rebellious people, lying children, children [that] will not hear the law of the LORD:
Young's Literal Translation (YLT)
That a rebellious people [is] this, sons — liars, Sons not willing to hear the law of Jehovah.

Read in context

  1. 7മിസ്രയീമ്യരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാൻ അതിന്നു: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേർ വിളിക്കുന്നു.
  2. 8നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
  3. 9അവർ മത്സരമുള്ളോരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.
  4. 10അവർ ദർശകന്മാരോടു: ദർശിക്കരുതു; പ്രവാചകന്മാരോടു: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ; വ്യാജങ്ങളെ പ്രവചിപ്പിൻ;
  5. 11വഴി വിട്ടു നടപ്പിൻ; പാത തെറ്റി നടപ്പിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ എന്നു പറയുന്നു.
Read all of Isaiah 30

Cross references

Original words (Hebrew)

Isaiah 30:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.