Skip to content
ThuthiThuthiThuthi
Zechariah · chapter 7 · verse 11

Zechariah 7:11 in Malayalam

എന്നാൽ ചെവി കൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.

Ennaal chevi kotuppaan avarkku manassillaayirunnu; avar dushshaathyam kaanikkayum kelkkaatavannam chevi pottikkalakayum cheytu.

Zechariah 7:11 in English

King James Version (KJV)
But they refused to hearken, and pulled away the shoulder, and stopped their ears, that they should not hear.
World English Bible (WEB)
But they refused to listen, and turned their backs, and stopped their ears, that they might not hear.
American Standard Version (ASV)
But they refused to hearken, and pulled away the shoulder, and stopped their ears, that they might not hear.
Bible in Basic English (BBE)
But they would not give attention, turning their backs and stopping their ears from hearing;
Darby Translation (DBY)
But they refused to hearken, and turned a rebellious shoulder, and made their ears heavy, that they should not hear.
Webster's Bible (WBS)
But they refused to hearken, and withdrew the shoulder, and stopped their ears, that they should not hear.
Young's Literal Translation (YLT)
And they refuse to attend, And they give a refractory shoulder, And their ears have made heavy against hearing.

Read in context

  1. 9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‌വിൻ.
  2. 10വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
  3. 11എന്നാൽ ചെവി കൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
  4. 12അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
  5. 13ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Read all of Zechariah 7

Cross references

Original words (Hebrew)

Zechariah 7:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.