Skip to content
ThuthiThuthiThuthi
Isaiah · chapter 31 · verse 7

Isaiah 31:7 in Malayalam

അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.

Annaalil ningngalil ororuttan ningngalute kaikal ningngalkku paapattinnaayi velliyum ponnunkontu untaakkiya mitthyaamoorttikale tyajichchukalayum.

Isaiah 31:7 in English

King James Version (KJV)
For in that day every man shall cast away his idols of silver, and his idols of gold, which your own hands have made unto you [for] a sin.
World English Bible (WEB)
For in that day everyone shall cast away his idols of silver and his idols of gold—sin which your own hands have made for you.
American Standard Version (ASV)
For in that day they shall cast away every man his idols of silver, and his idols of gold, which your own hands have made unto you for a sin.
Bible in Basic English (BBE)
For in that day they will all give up their images of silver and of gold, the sin which they made for themselves.
Darby Translation (DBY)
for in that day every man shall cast away his idols of silver and his idols of gold, which your sinful hands have made unto you.
Webster's Bible (WBS)
For in that day every man shall cast away his idols of silver, and his idols of gold, which your own hands have made to you [for] a sin.
Young's Literal Translation (YLT)
For in that day despise doth each His idols of silver, and his idols of gold, That your hands made to you — a sin.

Read in context

  1. 5പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
  2. 6യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ.
  3. 7അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.
  4. 8എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.
  5. 9ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
Read all of Isaiah 31

Cross references

Original words (Hebrew)

Isaiah 31:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.