Skip to content
ThuthiThuthiThuthi
Hosea · chapter 8 · verse 11

Hosea 8:11 in Malayalam

എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.

Ephrayeem paapaparihaarattinnaayi anekam yaagapeethangngale untaakkiyatukontu, yaagapeethangngal avannu paapahetuvaayi teernnirikkunnu.

Hosea 8:11 in English

King James Version (KJV)
Because Ephraim hath made many altars to sin, altars shall be unto him to sin.
World English Bible (WEB)
Because Ephraim has multiplied altars for sinning, they became for him altars for sinning.
American Standard Version (ASV)
Because Ephraim hath multiplied altars for sinning, altars have been unto him for sinning.
Bible in Basic English (BBE)
Because Ephraim has been increasing altars for sin, altars have become a cause of sin to him.
Darby Translation (DBY)
Because Ephraim hath multiplied altars to sin, altars shall be unto him to sin.
Webster's Bible (WBS)
Because Ephraim hath made many altars to sin, altars shall be to him to sin.
Young's Literal Translation (YLT)
Because Ephraim did multiply altars to sin, They have been to him altars to sin.

Read in context

  1. 9അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
  2. 10അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും.
  3. 11എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീർന്നിരിക്കുന്നു.
  4. 12ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.
  5. 13അവർ എന്റെ അർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
Read all of Hosea 8

Cross references

Original words (Hebrew)

Hosea 8:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.