Skip to content
ThuthiThuthiThuthi
Isaiah · chapter 32 · verse 5

Isaiah 32:5 in Malayalam

ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.

Bhoshane ini uttaman ennu vilikkayilla; aabhaasane mahaatmaavennu parakayumilla.

Isaiah 32:5 in English

King James Version (KJV)
The vile person shall be no more called liberal, nor the churl said [to be] bountiful.
World English Bible (WEB)
The fool will no longer be called noble, nor the scoundrel be highly respected.
American Standard Version (ASV)
The fool shall be no more called noble, nor the churl said to be bountiful.
Bible in Basic English (BBE)
The foolish man will no longer be named noble, and they will not say of the false man that he is a man of honour.
Darby Translation (DBY)
The vile man shall be no more called noble, nor the churl said to be bountiful:
Webster's Bible (WBS)
The vile person shall be no more called liberal, nor the churl said [to be] bountiful.
Young's Literal Translation (YLT)
A fool is no more called 'noble,' And to a miser it is not said, 'rich;'

Read in context

  1. 3കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
  2. 4അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
  3. 5ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
  4. 6ഭോഷൻ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടു പ്രവർത്തിക്കും.
  5. 7ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.
Read all of Isaiah 32

Cross references

Original words (Hebrew)

Isaiah 32:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.