Skip to content
ThuthiThuthiThuthi
Malachi · chapter 3 · verse 18

Malachi 3:18 in Malayalam

അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.

Appol ningngal neetimaanum dushtanum tammilum daivatte sevikkunnavanum sevikkaattavanum tammilulla vyatyaasam veentum kaanum.

Malachi 3:18 in English

King James Version (KJV)
Then shall ye return, and discern between the righteous and the wicked, between him that serveth God and him that serveth him not.
World English Bible (WEB)
Then you shall return and discern between the righteous and the wicked, between him who serves God and him who doesn’t serve him.
American Standard Version (ASV)
Then shall ye return and discern between the righteous and the wicked, between him that serveth God and him that serveth him not.
Bible in Basic English (BBE)
Then you will again see how the upright man is different from the sinner, and the servant of God from him who is not.
Darby Translation (DBY)
And ye shall return and discern between the righteous and the wicked, between him that serveth God and him that serveth him not.
Webster's Bible (WBS)
Then shall ye return and discern between the righteous and the wicked, between him that serveth God and him that serveth him not.
Young's Literal Translation (YLT)
And ye have turned back and considered, Between the righteous and the wicked, Between the servant of God and him who is not His servant.

Read in context

  1. 16യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.
  2. 17ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.
  3. 18അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.
Read all of Malachi 3

Cross references

Original words (Hebrew)

Malachi 3:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.