Skip to content
ThuthiThuthiThuthi
Isaiah · chapter 32 · verse 9

Isaiah 32:9 in Malayalam

സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ.

Svairamaayirikkunna streekale, ezhunnettu ente vaakku kelppin; chintayillaatta pennungngale, ente vachanam shraddhippin.

Isaiah 32:9 in English

King James Version (KJV)
Rise up, ye women that are at ease; hear my voice, ye careless daughters; give ear unto my speech.
World English Bible (WEB)
Rise up, you women who are at ease! Hear my voice! You careless daughters, give ear to my speech!
American Standard Version (ASV)
Rise up, ye women that are at ease, [and] hear my voice; ye careless daughters, give ear unto my speech.
Bible in Basic English (BBE)
Give ear to my voice, you women who are living in comfort; give attention to my words, you daughters who have no fear of danger.
Darby Translation (DBY)
Rise up, ye women that are at ease, hear my voice; ye careless daughters, give ear unto my speech.
Webster's Bible (WBS)
Rise up, ye women that are at ease; hear my voice, ye careless daughters; give ear to my speech.
Young's Literal Translation (YLT)
Women, easy ones, rise, hear my voice, Daughters, confident ones, give ear [to] my saying,

Read in context

  1. 7ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.
  2. 8ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
  3. 9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ.
  4. 10ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
  5. 11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ.
Read all of Isaiah 32

Cross references

Original words (Hebrew)

Isaiah 32:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.