Skip to content
ThuthiThuthiThuthi
Isaiah · chapter 33 · verse 12

Isaiah 33:12 in Malayalam

വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.

Vanshangngal kummaayam chutunnatupole aakum; vettikkalanynya mullupole avare teeyil ittu chuttukalayum.

Isaiah 33:12 in English

King James Version (KJV)
And the people shall be [as] the burnings of lime: [as] thorns cut up shall they be burned in the fire.
World English Bible (WEB)
The peoples will be like the burning of lime, like thorns that are cut down and burned in the fire.
American Standard Version (ASV)
And the peoples shall be as the burnings of lime, as thorns cut down, that are burned in the fire.
Bible in Basic English (BBE)
And the peoples will be like the burning of chalk: as thorns cut down, which are burned in the fire.
Darby Translation (DBY)
And the peoples shall be [as] burnings of lime, [as] thorns cut up shall they be burned in the fire.
Webster's Bible (WBS)
And the people shall be [as] the burnings of lime: [as] thorns cut up shall they be burned in the fire.
Young's Literal Translation (YLT)
And peoples have been [as] burnings of lime, Thorns, as sweepings, with fire they burn.

Read in context

  1. 10ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നേ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
  2. 11നിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.
  3. 12വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.
  4. 13ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾപ്പിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിപ്പിൻ.
  5. 14സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?
Read all of Isaiah 33

Cross references

Original words (Hebrew)

Isaiah 33:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.