Skip to content
ThuthiThuthiThuthi
2 Samuel · chapter 23 · verse 6

2 Samuel 23:6 in Malayalam

എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.

Ennaal sakalaneechanmaarum erinynyukitakkunnatum kaikontu pitichchukootaattatumaaya mullupole aakunnu.

2 Samuel 23:6 in English

King James Version (KJV)
But [the sons] of Belial [shall be] all of them as thorns thrust away, because they cannot be taken with hands:
World English Bible (WEB)
But all the ungodly will be as thorns to be thrust away, because they can’t be taken with the hand.
American Standard Version (ASV)
But the ungodly shall be all of them as thorns to be thrust away, Because they cannot be taken with the hand;
Bible in Basic English (BBE)
But the evil-doers, all of them, will be like thorns to be pushed away, because they may not be gripped in the hand:
Darby Translation (DBY)
But [the sons] of Belial [are] all of them as thorns thrust away, Because they cannot be taken with hands;
Webster's Bible (WBS)
But [the sons] of Belial [shall be] all of them as thorns thrust away, because they cannot be taken with hands:
Young's Literal Translation (YLT)
As to the worthless — As a thorn driven away [are] all of them, For — not by hand are they taken;

Read in context

  1. 4ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
  2. 5ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
  3. 6എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
  4. 7അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
  5. 8ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.
Read all of 2 Samuel 23

Cross references

Original words (Hebrew)

2 Samuel 23:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.