Skip to content
ThuthiThuthiThuthi
Isaiah · chapter 33 · verse 17

Isaiah 33:17 in Malayalam

നിന്റെ കണ്ണു രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും.

Ninte kannu raajaavine avante sa౗ndaryattote darshikkum; vishaalamaayoru desham kaanum.

Isaiah 33:17 in English

King James Version (KJV)
Thine eyes shall see the king in his beauty: they shall behold the land that is very far off.
World English Bible (WEB)
Your eyes will see the king in his beauty. They will see a distant land.
American Standard Version (ASV)
Thine eyes shall see the king in his beauty: they shall behold a land that reacheth afar.
Bible in Basic English (BBE)
Your eyes will see the king in his glory: they will be looking on a far-stretching land.
Darby Translation (DBY)
Thine eyes shall see the King in his beauty; they shall behold the land that is far off.
Webster's Bible (WBS)
Thy eyes shall see the king in his beauty: they shall behold the land that is very far off.
Young's Literal Translation (YLT)
A king in his beauty, see do thine eyes, They see a land afar off.

Read in context

  1. 15നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ;
  2. 16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല.
  3. 17നിന്റെ കണ്ണു രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും.
  4. 18പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
  5. 19നീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.
Read all of Isaiah 33

Cross references

Original words (Hebrew)

Isaiah 33:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.