Skip to content
ThuthiThuthiThuthi
Isaiah · chapter 33 · verse 16

Isaiah 33:16 in Malayalam

ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല.

Ingnganeyullavan uyarattil vasikkum; paarakkottakal avante abhayasthaanamaayirikkum; avante appam avannu kittum; avannu vellam muttippokayumilla.

Isaiah 33:16 in English

King James Version (KJV)
He shall dwell on high: his place of defence [shall be] the munitions of rocks: bread shall be given him; his waters [shall be] sure.
World English Bible (WEB)
he will dwell on high. His place of defense will be the fortress of rocks. His bread will be supplied. His waters will be sure.
American Standard Version (ASV)
He shall dwell on high; his place of defence shall be the munitions of rocks; his bread shall be given [him]; his waters shall be sure.
Bible in Basic English (BBE)
He will have a place on high: he will be safely shut in by the high rocks: his bread will be given to him; his waters will be certain.
Darby Translation (DBY)
he shall dwell on high, the fortresses of the rocks shall be his high retreat; bread shall be given him, his water shall be sure.
Webster's Bible (WBS)
He shall dwell on high: his place of defense [shall be] the munitions of rocks: bread shall be given him; his waters [shall be] sure.
Young's Literal Translation (YLT)
He high places doth inhabit, Strongholds of rock [are] his high tower, His bread hath been given, his waters stedfast.

Read in context

  1. 14സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?
  2. 15നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ;
  3. 16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല.
  4. 17നിന്റെ കണ്ണു രാജാവിനെ അവന്റെ സൗന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും.
  5. 18പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.
Read all of Isaiah 33

Cross references

Original words (Hebrew)

Isaiah 33:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.