Skip to content
ThuthiThuthiThuthi
Isaiah · chapter 33 · verse 22

Isaiah 33:22 in Malayalam

യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും.

Yahova nammute nyaayaadhipan; yahova nammute nyaayadaataavu; yahova nammute raajaavu; avan namme rakshikkum.

Isaiah 33:22 in English

King James Version (KJV)
For the LORD [is] our judge, the LORD [is] our lawgiver, the LORD [is] our king; he will save us.
World English Bible (WEB)
For the LORD is our judge. The LORD is our lawgiver. The LORD is our king. He will save us.
American Standard Version (ASV)
For Jehovah is our judge, Jehovah is our lawgiver, Jehovah is our king; he will save us.
Bible in Basic English (BBE)
For the Lord is our judge, the Lord is our law-giver, the Lord is our king; he will be our saviour.
Darby Translation (DBY)
For Jehovah is our judge, Jehovah, our lawgiver, Jehovah, our king: he will save us.
Webster's Bible (WBS)
For the LORD [is] our judge, the LORD [is] our lawgiver, the LORD [is] our king; he will save us.
Young's Literal Translation (YLT)
For Jehovah our judge, Jehovah our lawgiver, Jehovah our king — He doth save us.

Read in context

  1. 20നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.
  2. 21അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതിൽ നടക്കയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോകയുമില്ല.
  3. 22യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും.
  4. 23നിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.
  5. 24എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.
Read all of Isaiah 33

Cross references

Original words (Hebrew)

Isaiah 33:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.