Skip to content
ThuthiThuthiThuthi
Revelation · chapter 19 · verse 16

Revelation 19:16 in Malayalam

രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.

Raajaadhiraajaavum karttaadhikarttaavum enna naamam avante utuppinmelum tutamelum ezhutiyirikkunnu.

Revelation 19:16 in English

King James Version (KJV)
And he hath on [his] vesture and on his thigh a name written, KING OF KINGS, AND LORD OF LORDS.
World English Bible (WEB)
He has on his garment and on his thigh a name written, “KING OF KINGS AND LORD OF LORDS.”
American Standard Version (ASV)
And he hath on his garment and on his thigh a name written, KING OF KINGS, AND LORD OF LORDS.
Bible in Basic English (BBE)
And on his robe and on his leg is a name, KING OF KINGS, AND LORD OF LORDS.
Darby Translation (DBY)
And he has upon his garment, and upon his thigh, a name written, King of kings, and Lord of lords.
Webster's Bible (WBS)
And he hath on [his] vesture and on his thigh a name written, KING OF KINGS AND LORD OF LORDS.
Young's Literal Translation (YLT)
and he hath upon the garment and upon his thigh the name written, 'King of kings, and Lord of lords.'

Read in context

  1. 14സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
  2. 15ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
  3. 16രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
  4. 17ഒരു ദൂതൻ സൂര്യനിൽ നില്ക്കുന്നതു ഞാൻ കണ്ടു; അവൻ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും:
  5. 18രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാൻ മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിൻ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
Read all of Revelation 19

Cross references

Original words (Greek)

Revelation 19:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.