Skip to content
ThuthiThuthiThuthi
Isaiah · chapter 33 · verse 3

Isaiah 33:3 in Malayalam

കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജാതികൾ ചിതറിപ്പോയി.

Kolaahalam hetuvaayi vanshangngal otippoyi; nee ezhunnettappol jaatikal chitarippoyi.

Isaiah 33:3 in English

King James Version (KJV)
At the noise of the tumult the people fled; at the lifting up of thyself the nations were scattered.
World English Bible (WEB)
At the noise of the thunder, the peoples have fled. When you lift yourself up, the nations are scattered.
American Standard Version (ASV)
At the noise of the tumult the peoples are fled; at the lifting up of thyself the nations are scattered.
Bible in Basic English (BBE)
At the loud noise the peoples have gone in flight; at your coming up the nations have gone in all directions.
Darby Translation (DBY)
At the noise of the tumult the peoples fled; at the lifting up of thyself the nations were scattered.
Webster's Bible (WBS)
At the noise of the tumult the people fled; at the lifting up of thyself the nations were scattered.
Young's Literal Translation (YLT)
From the voice of a multitude fled have peoples, From thine exaltation scattered have been nations.

Read in context

  1. 1സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
  2. 2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ.
  3. 3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജാതികൾ ചിതറിപ്പോയി.
  4. 4നിങ്ങളുടെ കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
  5. 5യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവൻ വസിക്കുന്നതു; അവൻ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.
Read all of Isaiah 33

Cross references

Original words (Hebrew)

Isaiah 33:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.