Skip to content
ThuthiThuthiThuthi
Isaiah · chapter 33 · verse 4

Isaiah 33:4 in Malayalam

നിങ്ങളുടെ കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.

Ningngalute kavarchcha tullan shekharikkunnatupole shekharikkappetum; vettukkili chaati veezhunnatupole avar atinmel chaativeezhum.

Isaiah 33:4 in English

King James Version (KJV)
And your spoil shall be gathered [like] the gathering of the caterpiller: as the running to and fro of locusts shall he run upon them.
World English Bible (WEB)
Your plunder will be gathered as the caterpillar gathers. Men will leap on it as locusts leap.
American Standard Version (ASV)
And your spoil shall be gathered as the caterpillar gathereth: as locusts leap shall men leap upon it.
Bible in Basic English (BBE)
And the goods taken in war will be got together like the massing of young locusts; men will be rushing on them like the rushing of locusts.
Darby Translation (DBY)
And your spoil shall be gathered [like] the gathering of the caterpillar: as the running of locusts shall they run upon it.
Webster's Bible (WBS)
And your spoil shall be gathered [like] the gathering of the caterpillar: as the running to and fro of locusts shall he run upon them.
Young's Literal Translation (YLT)
And gathered hath been your spoil, A gathering of the caterpillar, As a running to and fro of locusts is he running on it.

Read in context

  1. 2യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ.
  2. 3കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജാതികൾ ചിതറിപ്പോയി.
  3. 4നിങ്ങളുടെ കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.
  4. 5യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവൻ വസിക്കുന്നതു; അവൻ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.
  5. 6നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.
Read all of Isaiah 33

Cross references

Original words (Hebrew)

Isaiah 33:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.